Advertisment

വെങ്കി മാമയില്‍ ആര്‍മി ഓഫീസറായി നാഗ ചൈതന്യ

author-image
ഫിലിം ഡസ്ക്
New Update

publive-image

നാഗ ചൈതന്യ ആര്‍മി ഓഫീസറായി എത്തുന്നു. വെങ്കി മാമ എന്ന ചിത്രത്തിലാണ് നാഗ ചൈതന്യ ആര്‍മി ഓഫീസറായി എത്തുന്നത്. വെങ്കടേഷും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു.

പായല്‍ രജ്പുത് ആണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല.

Advertisment