Advertisment

ഭ്രാന്തനായി വിജയ് സേതുപതി; കടൈസി വ്യവസായി ഫസ്റ്റ് ലുക്ക് പോസ്റ്റർ

author-image
ഫിലിം ഡസ്ക്
Updated On
New Update

വിജയ് സേതുപതിയുടെ കടൈസി വ്യവസായി എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. എന്നാൽ താരത്തിന്‍റെ പുതിയ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് സിനിമ ലോകം. ആണ്ടവൻ കട്ടളൈ എന്ന ചിത്രത്തിന് ശേഷം മണികണ്ഠനും വിജയ് സേതുപതിയും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. റാഷി ഖന്നയാണ് ചിത്രത്തിൽ നായികയായെത്തുന്നത്.

Advertisment

publive-image

യോഗി ബാബു, പസുപതി, രവി പ്രകാശ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മാനസിക നില തകർന്ന യുവാവായാണ് വിജയ് സേതുപതി ചിത്രത്തിലെത്തുന്നത്. വി.മണികണ്ഠനാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്.

https://twitter.com/rameshlaus

Advertisment