Advertisment

ഒക്ടോബര്‍ നാലിന് വികൃതി തീയേറ്ററുകളിലെത്തും

author-image
ഫിലിം ഡസ്ക്
Updated On
New Update

സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമ്മൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'വികൃതി' ഒക്ടോബര്‍ നാലിന് തീയേറ്ററുകളിലെത്തും. സുരഭി ലക്ഷ്മിയും ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

publive-image

അജീഷ് പി തോമസിന്‍റേതാണ് രചന. ഛായാഗ്രഹണം ആല്‍ബി. സംഗീതം ബിജിബാല്‍. കട്ട് 2 ക്രിയേറ്റ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എ ഡി ശ്രീകുമാര്‍, ഗണേഷ് മേനോന്‍, ലക്ഷ്മി വാര്യര്‍ എന്നിവരാണ് നിര്‍മ്മാണം. വിതരണം സെഞ്ചുറി റിലീസ്.

Advertisment