Advertisment

നടി വിമലരാമന്‍റെ 'വാട്ടര്‍ ബേബി' ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

author-image
ഫിലിം ഡസ്ക്
New Update

നടി വിമലരാമന്‍റെ ബിക്കിനി ധരിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കടല്‍തീരത്ത് കറുപ്പ് ബിക്കിനി ധരിച്ചുള്ള ചിത്രങ്ങളാണ് നടി പങ്കുവച്ചത്. ബിക്കിനിക്കൊപ്പം പേസ്റ്റല്‍ പിങ്ക് നിറത്തില്‍ ഡിസൈനോടുകൂടിയ നീളമുള്ള ഷ്രഗ്ഗും ധരിച്ചിട്ടുണ്ട്.

Advertisment

 

publive-image

'വാട്ടര്‍ ബേബി' എന്ന ഹാഷ്‌ടാഗോടെയാണ് വിമല ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.'ബീച്ച്‌ലവ്', 'ലൈഫ് ഈസ് എ ബീച്ച്‌' തുടങ്ങിയ ഹാഷ്ടാഗുകളും നല്‍കിയിട്ടുണ്ട്. ബ്ലാക്ക് നിറം താരത്തെ ഏറെ സുന്ദരിയാക്കിയിരിക്കുന്നെന്നും ആരാധകര്‍ പറയുന്നു. 'ഓഷ്യന്‍ ക്വീന്‍' എന്നും ആരാധകര്‍ വിമലയെ വിശേഷിപ്പിച്ചിരിക്കുന്നത്.

പൊയ് എന്ന് തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ വിമല സുരേഷ് ഗോപി നായകനായ ടൈമിലൂടെയാണ് മലയാളത്തില്‍ അരങ്ങേറിയത്.

vimalaraman
Advertisment