Advertisment

മകളുടെ ചിത്രം സോഷ്യല്‍മീഡിയയയില്‍ പങ്ക് വച്ച്‌ വിനീത് ശ്രീനിവാസന്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

വിനീത് ശ്രീനിവാസന്‍ രണ്ടാമതും അച്ഛനായ വിവരം കഴിഞ്ഞ ദിവസമാണ് അദ്ദേഹം സോഷ്യല്‍ മീഡിയ വഴി പങ്ക് വച്ചത്.

Advertisment

publive-image

ഇപ്പോള്‍ കൊച്ചു സുന്ദരിയുടെ ആദ്യ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടന്‍ വിനീത് ശ്രീനിവാസന്‍. വിനീതിന്റെ ചുമലില്‍ കേറി ഇരിക്കുന്ന മൂത്ത മകന്‍ വിഹാനും ചിത്രത്തിലുണ്ട്. ഭാര്യ ദിവ്യയാണ് ഫോട്ടോഗ്രാഫര്‍.

നിരവധി ആളുകളാണ് പോസ്റ്റിന് താഴെ ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുന്നത്.

അഭിനേതാവ്, ഗായകന്‍, സംവിധായകന്‍ എന്നീ രംഗങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് വിനീത് ശ്രീനിവാസന്‍.

Advertisment