Advertisment

വേൾഡ് മലയാളീ കൌൺസിൽ ഓസ്ട്രിയൻ പ്രൊവിൻസ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പാത്രങ്ങള്‍ വിതരണം ചെയ്തു

New Update

publive-image

Advertisment

വിയന്ന . വേൾഡ് മലയാളീ കൌൺസിൽ ഓസ്ട്രിയൻ പ്രൊവിൻസ് നടത്തി വരുന്ന  ജീവകാരുണ്യ  പ്രവര്‍ത്തനങ്ങളുടെ  ഭാഗമായി  സേക്രട്ട്  ഹാര്‍ട്ട്  ജീസസ്‌ L.P . സ്കൂളിലെ (എലന്തിക്കര  , ഏറണാകുളം ) സ്കൂളിലെ  മുഴുവൻ കുട്ടികൾക്കും ഭക്ഷണം കഴിക്കുന്നതിനുള്ള സ്റ്റീല്‍  പ്ലേറ്റ് കളും      ഗ്ലാസ്സുകളും  നൽകി.

publive-image

ഏറണാകുളം , എലന്തിക്കര സേക്രട്ട്  ഹാര്‍ട്ട്  ജീസസ്‌ L.P . സ്കൂളില്‍ നടന്ന ചടങ്ങില്‍ വെച്ച് വേൾഡ് മലയാളീ കൌൺസിൽ ഓസ്ട്രിയൻ പ്രൊവിൻസ് പ്രസിഡന്റ്  പ്രീതി  മലയില്‍, പ്രധാനാദ്ധ്യാപിക സാറാ  സ്ടാന്‍ലിക്ക് കൈമാറി . സംഘടനയുടെ  ഓസ്ട്രിയയിലെ  ആദ്യത്തെ  അദ്ധ്യക്ഷന്‍ ക്യാപ്റ്റന്‍  ഡേവിസ്  എടാട്ടുകാരന്‍   നാളിതുവരെയുള്ള ജീവകാരുണ്യ  പ്രവര്‍ത്തനങ്ങള്‍  സദസ്സിന് വിവരിച്ചു .

 

 

Advertisment