സ്പെ​യി​നി​ന് ജ​യം; ഫ്രാ​ൻ​സി​ന് സ​മ​നി​ല

സ്പോര്‍ട്സ് ഡസ്ക്
Sunday, June 10, 2018

ക്രാ​സ്നോ​ദ​ർ: ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ന് മു​മ്പു​ള്ള അ​വ​സാ​ന സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ സ്പെ​യി​നി​ന് ജ​യം. അ​തേ​സ​മ​യം, ഫ്രാ​ൻ​സി​നെ യു​എ​സ് സ​മ​നി​ല​യി​ൽ ത​ള​ച്ചു.

സ്പെ​യി​ൻ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് ടു​ണീ​ഷ്യ​യെ തോ​ൽ​പ്പി​ച്ചു. 84-ാം മി​നി​റ്റി​ൽ ഇ​യാ​ഗോ അ​സ്പാ​സ് നേ​ടി​യ ഗോ​ളാ​ണ് സ്പെ​യി​നി​ന്‍റെ ജ​യം ഒ​രു​ക്കി​യ​ത്. അ​തേ​സ​മ​യം, ഒ​രോ ഗോ​ൾ വീ​തം നേ​ടി​യാ​ണ് ഫ്രാ​ൻ​സും യു​എ​സും സ​മ​നി​ല പാ​ലി​ച്ച​ത്. യു​എ​സി​ന് വേ​ണ്ടി ഗ്രീ​നും(44) ഫ്രാ​ൻ​സി​ന് വേ​ണ്ടി എം​ബാ​പെ​യും(78) ഗോ​ൾ നേ​ടി.

ജൂ​ണ്‍ 15നാ​ണ് ആ​ദ്യ മ​ത്സ​ര​ത്തി​ൽ സ്പെ​യി​ൻ പോ​ർ​ച്ചു​ഗ​ലി​നെ നേ​രി​ടും. ജൂ​ൺ 16ന് ​ഫ്രാ​ൻ​സി​ന്‍റെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യാ​ണ് എ​തി​രാ​ളി.

×