തിരുവനന്തപുരം
ബസ് തടഞ്ഞ് ഡ്രൈവറെ ശകാരിച്ച സംഭവത്തിൽ തിരുവന്തപുരം മേയർക്കും ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എക്കും തിരിച്ചടി. ഡ്രൈവർക്കെതിരെ തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന ധാരണയിൽ കെ.എസ്.ആർ.ടി.സി. നടപടി വിശദമായി അന്വേഷിച്ച് റിപോർട്ട് ലഭിച്ച ശേഷം മാത്രം മതിയെന്ന് ഗതാഗത മന്ത്രി. ബസ് യാത്രക്കാരുടെ മൊഴി മേയറുടെയും ഭർത്താവിൻെറയും വാദങ്ങൾക്ക് എതിരാണെന്ന് സൂചന.
Apr 30, 2024 12:36 IST
3 Min read
സ്വന്തം കുടുംബം പോറ്റാന്‍ വേണ്ടി 750 രൂപയുടെ ദിവസ കൂലിക്ക് പണിയെടുക്കുന്ന കെഎസ്ആര്‍ടിസിയിലെ ഒരു തൊഴിലാളിയോട് പരസ്യമായി ഏറ്റുമുട്ടുമ്പോള്‍ നിങ്ങള്‍ കമ്മ്യൂണിസ്റ്റ് അല്ലാതെയാവുന്നു. വെറും മനുഷ്യത്വമില്ലാത്ത ഒരു അധികാരി അഥവാ ഒരു രാജകുമാരി; ആര്യ രാജേന്ദ്രനെതിരെ ഫേസ്ബുക്ക് കുറിപ്പുമായി ഹരീഷ് പേരടി
Apr 30, 2024 12:29 IST
1 Min read
കത്തുന്ന വെയിലിന് പുറമേ കേരളത്തെ വിറപ്പിച്ച് സൂര്യാഘാതവും ഉഷ്ണതരംഗവും; എല്ലാ ജില്ലകളും കൊടും ചൂടിന്റെ പിടിയിൽ, സൂര്യാഘാതത്തെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്; കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണത്തിനും സാദ്ധ്യത; മിക്ക ജില്ലകളിലും ചൂട് 40 ഡിഗ്രിയിലേക്ക്. വേനൽ മഴകൂടിയാവുന്നതോടെ ഇനിയും ചൂടുയരും
Apr 30, 2024 10:55 IST
2 Min read
ബസിൽ ഇരുന്ന് യദു ലൈംഗിക ചേഷ്ട കാണിച്ചത് മേയർ എങ്ങനെ കണ്ടു; ഉയരമുള്ള ബസിൽ ഇരുന്ന് യദു കാണിക്കുന്നത് ഗ്ലാസ് ഇട്ടു പോകുന്ന കാറിൽ ഇരുന്ന് എങ്ങനെ കാണാൻ സാധിക്കും? മേയർ നടത്തുന്നത് വ്യാജ ആരോപണം; സ്ത്രീ സംരക്ഷണമെന്ന് പറഞ്ഞിട്ട് മേയർ തന്തയ്ക്ക് വിളിച്ചു; ഇങ്ങനെ ഒക്കെയാണോ ചെയ്യേണ്ടതെന്ന് യദുവിന്റെ അമ്മ
Apr 30, 2024 10:25 IST
1 Min read