Advertisment

ഉമ്മൻ പി. ജോർജ് അമേരിക്കയിലെ താമ്പായിൽ നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update

താമ്പാ:  വെൺമണി പായിക്കട പുത്തൻവീട്ടിൽപരേതരായ പി.ഓ. ജോർജിന്റെയും തങ്കമ്മ ജോർജിന്റെയും മകൻ ഉമ്മൻ പി. ജോർജ് (രാജു, 72 ) അമേരിക്കയിലെ താമ്പായിൽ നിര്യാതനായി. കൊല്ലകടവ്കൊച്ചാലുംമൂട്ടിൽ പരേതരായ ഐപ്പ് സാമുവേലിന്റെയും ഏലിയാമ്മ സാമുവേലിന്റെയും മകൾ സിസിലിയാണ് ഭാര്യ.

Advertisment

publive-image

ഡോ. ജെറി ജോർജ് മകനും ഡോ. ബസ്സി ജോർജ് മരുമകളുമാണ്. ചെറുമക്കൾ: Ezekieland Zachery. സഹോദരങ്ങൾ : മോളി ഉമ്മൻ (മോളുകുട്ടി , ആലുവ, കേരള), പരേതയായ കുഞ്ഞന്നാമ്മ കുരുവിള (കുഞ്ഞുമോൾ), സൂസൻ തോമസ് (പൊന്നമ്മ, ന്യൂജേഴ്‌സി ), എൽസി കോശി (ശാന്തമ്മ, ന്യൂ ജേഴ്‌സി ), രമണി തോമസ് (താമ്പാ) എന്നിവർ.

പൊതുദർശനം സെപ്റ്റംബർ 25, ബുധനാഴ്‌ച വൈകുന്നേരം 6 മണി മുതൽ 9 മണി വരെ ടാമ്പയിൽ ഉള്ള Saint Marks Marthoma Church of Central Florida (11029 DavisRoad, Tampa, Florida 33637) ഉണ്ടായിരിക്കും.

സംസ്കാര ശ്രിശ്രുഷകൾ , സെപ്റ്റംബർ 26, വ്യാഴാഴ്‌ച, രാവിലെ ഒൻപതുമുപ്പതിന് (9:30 am) താമ്പായിൽ ഉള്ള Saint Marks Marthoma Church of Central Florida(11029 Davis Road, Tampa, Florida 33637) ആരംഭിച്ചു് സംസ്കാരം ടാമ്പയിൽ ഉള്ളSunset Funeral Home and Memory Gardens (11005 N US Highway 301, Thonotosassa, Florida33592) തുടർന്ന് നടക്കും.

കൂടുതൽ വിവരങ്ങൾക്ക്:

ജെറി ജോർജ്: 813-597-1663

ജിബു കുരുവിള: 405-205-1521

Advertisment