കേരളം
പൊലീസ് അതിക്രമങ്ങളെ കുറിച്ച് നിയമസഭയില് നടന്ന അടിയന്തിര പ്രമേയ ചര്ച്ചയില് തെറ്റിദ്ധാരണ പരത്തിയെന്ന് ആരോപിച്ചുകൊണ്ട് എ.കെ ആന്റണി പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട ജുഡീഷ്യല് കമ്മീഷന് റിപോര്ട്ടുകള് രഹസ്യരേഖയല്ല. സര്ക്കാര് പുറത്തുവിടണമെന്ന് ആന്റണി ആവശ്യപ്പെട്ട റിപ്പോര്ട്ടുകള് നേരത്തേ തന്നെ നിയമസഭയുടെ വെബ്സൈറ്റില് പ്രസിദ്ധപ്പെടുത്തിയിട്ടുളളത്
'ഷൈൻ ചെയ്യരുത് ഉണ്ണീ പണി മേടിക്കും'. ഇടത് വനിതാ നേതാവിന്റെ വീട്ടിൽ കയറിയ ഇടത് എംഎൽഎയെ കുരുക്കിട്ട് പിടിച്ച് ഭർത്താവും നാട്ടുകാരും. യുവ എംഎൽഎയെ വനിതാ നേതാവിന്റെ ഭർത്താവ് ചവിട്ടി വീഴ്ത്തിയെന്നും നാട്ടുകാർ. ഭർത്താവും മറ്റുള്ളവരും വീടിനുള്ളിൽ കയറിയത് പൂട്ടുപൊളിച്ചെന്നും സൂചന. പരാതി ലഭിച്ചോയെന്ന് സ്ഥിരീകരിക്കാതെ സിപിഎം
എസ് കെ എന്നിന്റെ തമാശ പണ്ടേപോലെ ഫലിക്കുന്നില്ല. റേറ്റിങ്ങിൽ തകർന്നടിഞ്ഞ് 24 ന്യൂസ് ! മൂന്നാം സ്ഥാനത്തുള്ള 24 ന്യൂസ് രണ്ടാമനായ റിപ്പോർട്ടറിനെക്കാൾ 20 പോയിന്റ് പിന്നിൽ. റിപ്പോർട്ടറിനും ഇടിവ്. ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിർത്തി. മനോരമ വീണ്ടും നാലാം സ്ഥാനത്ത് ! ഓണം കഴിഞ്ഞതോടെ വാർത്താ ചാനലുകളെ കൈവിട്ട് പ്രേക്ഷകർ
വെള്ളത്തിനും വൈദ്യുതിക്കും പിന്നാലെ പാലിനും വില കൂട്ടുന്നു. ലിറ്ററിന് മൂന്നു രൂപയെങ്കിലും കൂടും. മിൽമയുടെ ആവശ്യം 5രൂപ കൂട്ടാൻ. മറ്റ് സംസ്ഥാനങ്ങളിലേക്കാൾ പാൽവില കൂടുതൽ കേരളത്തിൽ. ഇനിയും കൂട്ടിയാൽ ചായയ്ക്ക് 15 രൂപയാവും. പാൽവില കൂട്ടുന്നത് ക്ഷീരകർഷകരുടെ ക്ഷേമം പറഞ്ഞ്. ജി.എസ്.ടി ഒഴിവാക്കിയിട്ടും പാൽവില കൂട്ടുന്നത് ജനദ്രോഹം. തിരഞ്ഞെടുപ്പ് കാലത്തെ പാൽവില കൂട്ടൽ തിരിച്ചടിയാവുമെന്നുറപ്പ്