Advertisment

കുവൈറ്റ് വൺ ഇന്ത്യ അസോസിയേഷൻ രക്തദാന ക്യാമ്പ് ഓഗസ്റ്റ് 30ന്

author-image
സാജു സ്റ്റീഫന്‍
Updated On
New Update

publive-image

Advertisment

കുവൈറ്റ്:  കുവൈറ്റ് വൺ ഇന്ത്യ അസോസിയേഷൻറെ ആഭിമുഖ്യത്തിലുള്ള രക്തദാന ക്യാമ്പ് ഓഗസ്റ്റ് 30 നു ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ചു നടത്തപ്പെടുന്നു.  കുവൈറ്റിലെ ആം ആദ്മി പ്രവർത്തകരുടെ സൗഹൃദ കൂട്ടായ്മയായ വൺഇന്ത്യ അസോസിയേഷൻറെ നേതൃത്വത്തിൽ ഉച്ചയ്ക്ക് രണ്ടുമണി മുതൽ വൈകിട്ട് 6 മണിവരെയാണ് രക്തദാനത്തിനുള്ള ക്രമീകരണം ചെയ്തിരിക്കുന്നത്.

വിശദ വിവരങ്ങൾക്കും രക്തദാനം നടത്തുവാൻ താല്പര്യമുള്ളവരും ബന്ധപ്പെടുക;

ബിബിൻ ചാക്കോ - 65626364

പ്രകാശ് ചിറ്റേഴത്തു - 94419046

Advertisment