Advertisment

വ്യാജ എഞ്ചിനീയറിങ് സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ടുള്ള 160 കേസുകള്‍ കണ്ടെത്തിയതായി കുവൈറ്റ് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്‌സ്‌

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ് സിറ്റി: കൊവിഡ് വ്യാപനത്തിന് ശേഷം വ്യാജ എഞ്ചിനീയറിങ് സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട 160 കേസുകള്‍ കുവൈറ്റ് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്‌സ് (കെഎസ്ഇ) കണ്ടെത്തിയതായി ചെയര്‍പേഴ്‌സണ്‍ ഫൈസല്‍ അല്‍ ഒട്ടൊല്‍ പറഞ്ഞു.

തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് വിദേശകാര്യമന്ത്രാലയത്തിന് ഈ കേസുകള്‍ കൈമാറിയതായും അദ്ദേഹം പറഞ്ഞു. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയതിനും കെഎസ്ഇയുടെ സേവനത്തിനും വിദേശകാര്യമന്ത്രി അഭിനന്ദിച്ചതായും അല്‍ ഒട്ടൊല്‍ പറഞ്ഞു.

Advertisment