അന്തര്ദേശീയം
ഇന്ന് ജൂലൈ 1; 1941ൽ തിരുകൊച്ചി സംസ്ഥാനം നിലവിൽ വന്നത് ഇന്ന്, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെയും സിദ്ധാർത്ഥ് മേനോന്റേയും സിതാര കൃഷ്ണ കുമാറിന്റെയും ജന്മദിനം ഇന്ന്; ഇന്ത്യയുടെ ആദ്യത്തെ തപാൽ സ്റ്റാമ്പായ സിന്ധ് ഡാക്ക് പുറത്തിറങ്ങിയതും ഇന്നേ ദിനം തന്നെ, ചരിത്രത്തിൽ ഇന്ന്