Advertisment

കുവൈറ്റില്‍ കഴിഞ്ഞ വര്‍ഷം മയക്കമരുന്നിനടിമയായി ചികിത്സ തേടിയത് 1849 സ്വദേശികളും 438 പ്രവാസികളും

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ കഴിഞ്ഞ വര്‍ഷം മയക്ക്മരുന്നിനടിമയായി ചികിത്സ തേടിയത് 1849 സ്വദേശികളും 438 പ്രവാസികളുമെന്ന് റിപ്പോര്‍ട്ട്.

Advertisment

publive-image

മയക്കുമരുന്നിന് അടിമപ്പെട്ട് ചികിത്സയ്ക്കായി കൊണ്ടു വരുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

അതെസമയം ലഹരിയില്‍ നിന്ന് മുക്തി നേടുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവ് ഉണ്ടെന്നത് സന്തോഷം നല്‍കുന്നുവെന്നും അധികൃതര്‍ പറയുന്നു.

kuwait kuwait latest
Advertisment