Advertisment

ലോക്ക്ഡൗണ്‍: പാലക്കാട് ഇന്ന് രജിസ്റ്റര്‍ ചെയ്തത് 25 കേസുകള്‍

author-image
ജോസ് ചാലക്കൽ
New Update

publive-image

പാലക്കാട്:  ലോക്ക് ഡൗണിനെ തുടർന്ന് ഇന്ന് (മെയ് 9 ) വൈകീട്ട് 6.30 വരെ പാലക്കാട്  ജില്ലയിൽ പോലീസ് നടത്തിയ പരിശോധനയിൽ 25 കേസുകൾ രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു.

ഇത്രയും കേസുകളിലായി 34 പേരെ അറസ്റ്റ് ചെയ്തു. 18 വാഹനങ്ങളും പിടിച്ചെടുത്തു. ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.

Advertisment