Advertisment

കുവൈറ്റില്‍ മദ്യക്കച്ചവടം നടത്തിയ മൂന്ന് പ്രവാസികള്‍ പിടിയില്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ മദ്യക്കച്ചവടം നടത്തിയ മൂന്ന് പ്രവാസികള്‍ പിടിയില്‍ . ഹവല്ലിയില്‍ നിന്നുമാണ് മൂന്ന് ഇന്ത്യാക്കാരെ പൊലീസ് പിടികൂടിയത്. ഇവരില്‍ രണ്ട് പേര്‍ പുരുഷന്മാരും ഒരു സ്ത്രീയും ഉള്‍പ്പെടുന്നു .

Advertisment

publive-image

ഹവല്ലിയിലെ ഒരു ഗ്രൗണ്ടില്‍ മിനിബസിന് അടുത്ത് നിന്ന യുവാവിനെ പൊലീസുകാര്‍ പരിശോധനയ്ക്കായി സമീപിക്കുകയായിരുന്നു.

മിനിസബസില്‍ മറ്റൊരു പുരുഷനും സ്ത്രീയും ഉണ്ടെന്ന് കണ്ടതോടെ ഇവരെയും പരിശോധനയ്ക്ക് വിധേയരാക്കി.പരിശോധനയില്‍ മൂന്ന് പോളിത്തീന്‍ ബാഗുകളിലാക്കി നിറച്ച മദ്യക്കുപ്പികള്‍ കണ്ടെത്തുകയായിരുന്നു .ഇവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി.

kuwait kuwait latest
Advertisment