Advertisment

കുവൈറ്റില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് മൂന്നുപേര്‍ കൊല്ലപ്പെട്ടു ; ഒരാള്‍ക്ക് ഗുരുതര പരിക്ക്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് മൂന്നുപേര്‍ കൊല്ലപ്പെട്ടു . ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു . കബദിലാണ് സംഭവം .

publive-image

വിവരമറിഞ്ഞ് അഗ്നിശമനാഗങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും ഒരാളെ മാത്രമെ രക്ഷിക്കാന്‍ കഴിഞ്ഞുള്ളു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

kuwait kuwait latest
Advertisment