Advertisment

കുവൈറ്റിലേക്ക് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പ്രവേശിച്ചത് 364500 പ്രവാസികള്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റിലേക്ക് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പ്രവേശിച്ചത് 364500 പ്രവാസികളെന്ന് കണക്കുകള്‍ . ഇവരില്‍ 50 ശതമാനം പേരും നിര്‍മ്മാണ ജോലികള്‍ക്കും , സെക്യൂരിറ്റി ജോലികള്‍ക്കും , യന്ത്രങ്ങളുടെ ഓപ്പറേറ്റര്‍മാരായും , ട്രക്ക് ഡ്രൈവര്‍മാരായും ജോലിയില്‍ പ്രവേശിച്ചവരാണ്.

publive-image

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കുവൈറ്റിലെത്തിയ പ്രവാസികളില്‍ കൂടുതല്‍ പേരും ഇന്ത്യാക്കാരാണെന്നാണ് റിപ്പോര്‍ട്ട്. തൊട്ടുപുറകെ ഈജിപ്ത്യന്‍ പ്രവാസികളാണ്. (80000 പേര്‍).

kuwait kuwait latest
Advertisment