കുവൈറ്റില്‍ അതിര്‍ത്തി വഴി കടത്താന്‍ ശ്രമിച്ച 37 ഗ്യാസ് സിലിണ്ടറുകള്‍ പിടിച്ചെടുത്തു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, June 13, 2018

കുവൈറ്റ് : കുവൈറ്റില്‍ അതിര്‍ത്തി വഴി കടത്താന്‍ ശ്രമിച്ച 37 ഗ്യാസ് സിലിണ്ടറുകള്‍ പിടിച്ചെടുത്തു . നുവൈസിബ് ബോര്‍ഡര്‍ വഴി കടത്താന്‍ ശ്രമിച്ച സിലിണ്ടറുകളാണ് കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തത്. സിലിണ്ടറുകള്‍ ലാന്‍ഡ് കസ്റ്റംസ് ഡിപ്പാര്‍മെന്‍രിന് കൈമാറി.

×