Advertisment

കുവൈറ്റില്‍ 370 പേര്‍ കൂടി കൊറോണ വൈറസ് മുക്തി നേടി; രാജ്യത്ത് സുഖം പ്രാപിച്ചവരുടെ എണ്ണം 6117 ആയി

New Update

കുവൈറ്റ്: കുവൈറ്റില്‍ 370 പേര്‍ കൂടി കൊറോണ വൈറസ് മുക്തി നേടിയതായി ആരോഗ്യമന്ത്രാലയം. ഇതോടെ രാജ്യത്ത് സുഖം പ്രാപിച്ചവരുടെ എണ്ണം 6117 ആയതായി ആരോഗ്യമന്ത്രി ഡോ.ബാസല്‍ അല്‍ സബാഹ് അറിയിച്ചു.

publive-image

അവശ്യമായ ലാബ് ടെസ്റ്റുകളും വിശകലനങ്ങളും നടത്തിയാണ് രോഗമുക്തി നേടിയവരെ തിരിച്ചറിഞ്ഞതെന്നും അദ്ദേഹം കുവൈറ്റ് ന്യൂസ് ഏജന്‍സിയോട് വ്യക്തമാക്കി.

kuwait kuwait latest
Advertisment