Advertisment

കുവൈറ്റില്‍ 43 ശതമാനം ആളുകളും പുകവലിക്കാരെന്ന് റിപ്പോര്‍ട്ട് ; കഴിഞ്ഞ വര്‍ഷം വലിച്ചു തീര്‍ത്തത് 6.029 ബില്യന്‍ സിഗരറ്റ്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റിലെ പുകവലിക്കാരുടെ എണ്ണം 43 ശതമാനമായി വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം 6.029 ബില്യന്‍ സിഗരറ്റാണ് ഇവര്‍ വലിച്ചു തീര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. അനധികൃതമായി രാജ്യത്തേയ്ക്ക് ഇറക്കുമതി ചെയ്തത് 61 മില്യന്‍ സിഗരറ്റാണ്.വിവിധ രാജ്യങ്ങളില്‍ നിന്നായി 25 മില്യന്‍ സിഗരറ്റ് കള്ളക്കടത്ത് ചെയ്തിട്ടുണ്ട്.

Advertisment

publive-image

ഇറാഖില്‍ നിന്ന് 8 മില്യന്‍ സിഗരറ്റാണ് കൊണ്ടുവന്നിട്ടുള്ളത്. നിയമാനുസൃതമായുള്ള സിഗരറ്റില്‍ നിന്നുള്ള വരമാനം 64.9 മില്യന്‍ കെഡിയാണ് .

കുവൈറ്റിലെ പുകവലിക്കാരില്‍ 97 ശഥമാനം പേരും നിയമാനുസൃതമായുള്ള സിഗരറ്റ് ഉപയോഗിക്കുമ്പോള്‍ 2.3 ശതമാനം പേര്‍ കള്ളക്കടത്ത് നടത്തി രാജ്യത്തെത്തിക്കുന്ന സിഗരറ്റ് ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

kuwait kuwait latest
Advertisment