Advertisment

കുവൈറ്റില്‍ വാഹനാപകടം ; പ്രവാസി കൊല്ലപ്പെട്ടു

New Update

കുവൈറ്റ് : കുവൈറ്റില്‍ വാഹനാപകടത്തില്‍ ഇന്ത്യാക്കാരന്‍ കൊല്ലപ്പെട്ടു . മംഗഫിലാണ് സംഭവം. പ്രദേശത്ത് വച്ച് വാഹനം ഇടിച്ചാണ് 44 കാരനായ പ്രവാസി കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

publive-image

kuwait kuwait latest
Advertisment