Advertisment

റോക്ക് ലാൻഡ് ഇന്ത്യൻ  സീനിയർ ക്ലബ് ഓണാഘോഷം സെപ്റ്റം. 7-ന്  

author-image
athira kk
Updated On
New Update

ന്യുയോർക്ക്: ഹഡ്സൺ വാലയിലുള്ള സീനിയർ   മലയാളികൾ  ചേർന്ന് റോക്ക് ലാൻഡ് ഇന്ത്യൻ  സീനിയർ ക്ലബ് രൂപീകരിച്ചു.

Advertisment

publive-image

ക്ലബിന്റെ ഓണാഘോഷം സെപ്റ്റംബർ ഏഴാം തിയതി ബുധനാഴ്ച ഉച്ചക്ക് പതിനൊന്നരക്ക് ഓറഞ്ചുബർഗിലെ സിത്താർ പാലസിൽ നടത്തും.  വിഭവസമൃദ്ധമായ ഓണസദ്യ.

റിസെർവഷനായി താഴെ പറയുന്ന ഏതെങ്കിലും നമ്പറിൽ വിളിക്കുക.

വർഗീസ് ഉലഹന്നാൻ: 914 673 7327

പദ്മാവതി നായർ: 845 596 5587

അനെയ് പോൾ: 845 304 1580

Advertisment