Advertisment

പണപ്പെരുപ്പം കുതിയ്ക്കുന്നു…ഇ സി ബി വീണ്ടും പലിശ നിരക്കുയര്‍ത്തിയേക്കും

author-image
athira kk
Updated On
New Update

ബ്രസല്‍സ് : പണപ്പെരുപ്പത്തിന് കടിഞ്ഞാണിടാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇ സി ബി പലിശ നിരക്ക് ഉയര്‍ത്തുന്നു. നേരത്തേ പലിശ നിരക്ക് ഉയര്‍ത്തിയിട്ടും പണപ്പെരുപ്പം തുടരുന്ന പശ്ചാത്തലത്തിലാണ് വീണ്ടും വര്‍ധിപ്പിക്കുന്നത് പരിഗണിക്കുന്നത്.

Advertisment

publive-image

യൂറോപ്യന്‍ ഹോള്‍സെയില്‍ ഗ്യാസിന്റെ വില കുറഞ്ഞിരുന്നു.എന്നിട്ടും വാരാന്ത്യത്തോടെ വിന്ററിലെ നിലവാരത്തിലേയ്ക്ക് വില ഉയരുകയാണ്. യൂറോപ്പിലുടനീളവും പണപ്പെരുപ്പം കുതിയ്ക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ബിസിനസ്, ഗാര്‍ഹിക പലിശ നിരക്കുകള്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് അടിയന്തിരമായി വര്‍ധിപ്പിച്ചേക്കുമെന്നാണ് വിദ്ഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

യൂറോസ്റ്റാറ്റ് കണക്കുകള്‍ പ്രകാരം 9%മാണ് അയര്‍ലണ്ടിലെ പണപ്പെരുപ്പ നിരക്ക്.യൂറോസോണ്‍ പണപ്പെരുപ്പ ലീഗിന്റെ മധ്യത്തിലാണ് ഈ നിരക്കെന്നാണ് കരുതുന്നത്.

Advertisment