Advertisment

സ്വാതി പിരാലിന് ഫ്രാന്‍സില്‍ ഉന്നത ബഹുമതി

author-image
athira kk
Updated On
New Update

ലണ്ടന്‍: ഫ്രാന്‍സിലെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ നൈറ്റ് ഓഫ് ദ ലീജ്യന്‍ ഓഫ് ഓണറിന് പ്രമുഖ ഇന്ത്യന്‍ വ്യവസായി ഡോ. സ്വാതി പിരാമല്‍ അര്‍ഹയായി.

Advertisment

publive-image

മുംബൈയില്‍ നടന്ന ചടങ്ങിലാണ് ഫ്രഞ്ച് വിദേശ~യൂറോപ് കാര്യ മന്ത്രി കാതറിന്‍ കൊളോണയുടെ സാന്നിധ്യത്തില്‍ ബഹുമതി സമ്മാനിച്ചത്. പിരാമല്‍ ഗ്രൂപ് വൈസ് ചെയര്‍പെഴ്സനാണ് അറുപത്താറുകാരിയായ സ്വാതി.

വ്യവസായം, വ്യാപാരം, ശാസ്ത്രം, മരുന്ന് തുടങ്ങിയ മേഖലകളിലെ സംഭാവനകളും ഇന്തോ~ഫ്രഞ്ച് ബന്ധം ശക്തിപ്പെടുത്തുന്നതിനായി നടത്തിയ പ്രവൃത്തികളും അവാര്‍ഡിന് പരിഗണിച്ചു. 1802ല്‍ നെപ്പോളിയന്‍ ബോണപാര്‍ട് ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്കാരം.

Advertisment