Advertisment

കൂടുതല്‍ മിസൈലുകള്‍ തേടി സെലന്‍സ്കി

author-image
athira kk
Updated On
New Update

കീവ്: യുഎസില്‍നിന്ന് കൂടുതല്‍ മിസൈലുകള്‍ സ്വന്തമാക്കാന്‍ യുക്രെയ്ന്‍ പ്രസിഡന്റ് വോലോദിമിര്‍ സെലന്‍സ്കി ശ്രമം തുടങ്ങി. യുക്രെയ്ന്റെ വടക്കുകിഴക്കന്‍ പ്രവിശ്യകളില്‍ റഷ്യ കൈയടക്കിയ പല മേഖലകളും തിരിച്ചുപിടിച്ച സാഹചര്യത്തില്‍ പ്രത്യാക്രമണം കൂടുതല്‍ ശക്തിപ്പെടുത്താനാണ് സെലന്‍സ്കി ഉദ്ദേശിക്കുന്നത്.

publive-image>

305 കിലോമീറ്റര്‍ ദൂരപരിധിയുള്ള ശക്തമായ മിസൈല്‍ സംവിധാനമാണു ജോ ബൈഡനോട് സെലന്‍സ്കി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വിഷയത്തില്‍ യുഎസ് ഭരണകൂടം അന്തിമ തീരുമാനമെടുത്തിട്ടില്ല.

Advertisment