Advertisment

കല്ലൂപ്പാറ ചാത്തനാട്ട് സി.എം. മാത്യു (ബാബു) നിര്യാതനായി

author-image
athira kk
Updated On
New Update

ഹൂസ്റ്റൺ : കല്ലൂപ്പാറ ചാത്തനാട്ട് സി.എം. മാത്യു (ബാബു 69) നിര്യാതനായി. ഭാര്യ:മേരിക്കുട്ടി ആലക്കോട് കരിമ്പോയ് കുടുംബാംഗമാണ്.

Advertisment

publive-image

മക്കൾ:ദിവ്യ (ന്യൂജേഴ്‌സി),രമ്യ (ഖത്തർ ).മരുമക്കൾ പുലിയൂർ ആമ്പൽകുടിയിൽ അജീഷ് (ന്യൂജേഴ്‌സി) കുമ്പനാട് ഊരിയപടിക്കൽ ക്രിസ്റ്റിൻ (ഖത്തർ )

കൊച്ചുമക്കൾ: ഏഞ്ചൽ, പരേതയായ ജ്യൂവൽ, നൈനു, നിമാ.സഹോദരങ്ങൾ: സണ്ണി, മോളമ്മ, ജോസ് മാത്യു (ഹൂസ്റ്റൺ).സംസ്കാരം സെപ്റ്റംബർ 27 ന് ചൊവ്വാഴ്ച രാവിലെ 11.30 ന് കല്ലൂപ്പാറ ബെഥേൽ മാർത്തോമാ ദേവാലയത്തിൽ

കൂടുതൽ വിവരങ്ങൾക്ക്: സണ്ണി - (91) 9495909797 (ഇന്ത്യ), ജോസ് - 281 777 9480 (വാട്സാപ്പ്)

Advertisment