Advertisment

ഫിലാഡെൽഫിയ ക്‌നാനായ മിഷൻ തിരുന്നാൾ 8, 9 തിയതികളിൽ

author-image
athira kk
Updated On
New Update

ഫിലാഡെൽഫിയ: ഫിലാഡെൽഫിയ സെൻറ്. ജോൺ ന്യൂമാൻ ക്നാനായ മിഷൻ സ്വർഗ്ഗീയ മധ്യസ്ഥനായ വി.ജോൺ ന്യൂമാന്റെയും കൊന്ത പത്ത് ആചരണവും ഒക്ടോബർ 8, 9 തിയതികളിൽ ഭക്ത്യാദരപൂർവ്വം നടത്തപ്പെടും.8 ശനിയാഴ്ച 5 pm ന് വി.കുർബ്ബാനയും മെഴുകുതിരി പ്രദക്ഷിണവും മിഷൻ കാർണിവലും നടത്തപ്പെടും.

Advertisment

publive-image

തിരുനാൾ ദിവസമായ ഞായർ വൈകുന്നേരം 4.30 pmന് വി.കുർബ്ബാനയും ആഘോഷമായ പ്രദക്ഷിണവും, നേർച്ചയും സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്. തിരുനാൾ ഏറ്റെടുത്ത് നടത്തുന്നത് ജോസഫ്, ആദ്മ ഇല്ലിക്കൽ, ഡോൺ ,ആൻ വയലിൽ, റ്റോം, റിനി മങ്ങാട്ടുതുണ്ടത്തിൽ കുടുംബാംഗങ്ങൾ ആണ്. വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

 

 

Advertisment