Advertisment

പുടിന് ലുകാഷെങ്കോയുടെ പിറന്നാള്‍ സമ്മാനം ട്രാക്റ്റര്‍

author-image
athira kk
New Update

മോസ്കോ: റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന് അടുത്ത സുഹൃത്തും സഖ്യകക്ഷിയുമായ ബലാറസ് പ്രസിഡന്റ് അലക്സാന്‍ഡര്‍ ലുകാഷെങ്കോ നല്‍കിയ പിറന്നാള്‍ സമ്മാനം ട്രാക്റ്റര്‍.

Advertisment

publive-image

എഴുപതാം പിറന്നാളാണ് പുടിന്‍ ആഘോഷിച്ചത്. സോവിയറ്റ് കാലം മുതല്‍ ബലാറസ് ~ റഷ്യ വ്യവസായ ബന്ധത്തിലെ അഭിമാന പ്രതീകങ്ങളാണ് ട്രാക്ടറുകള്‍.

 

 

Advertisment