Advertisment

ചെങ്ങന്നൂർ കാരക്കാട് അസാനിയയിൽ സാബു നായർ ഹ്യൂസ്റ്റനിൽ അന്തരിച്ചു

author-image
athira kk
New Update

ഹ്യൂസ്റ്റൺ: ചെങ്ങന്നൂർ കാരക്കാട് അസാനിയയിൽ പരേതനായ ഇ എസ് ഗോപാലൻ നായർ സരസമ്മ ദമ്പതികളുടെ മകൻ സാബു ജി നായർ (52) ബുധനാഴ്‌ച വൈകുന്നേരം ഹ്യൂസ്റ്റനിലെ മിസ്സോറി സിറ്റിയിൽ നിര്യാതനായി.

Advertisment

publive-image

കഴിഞ്ഞ പത്തു വർഷത്തോളമായി ഹ്യൂസ്റ്റനിൽ തമസിചുവരികയായിരുന്നു സാബുവും കുടുംബവും.

ചെങ്ങന്നൂർ ചെറിയനാട് കളീക്കൽ വടക്കേതിൽ ഗോപിനാഥൻ നായരുടെ മകൾ സുജ ഗോപിനാഥ്‌ ആണ് ഭാര്യ. ഗീതാഞ്ജലി, ഹരിഗോവിന്ദ് എന്നിവർ മക്കളാണ്. സംസ്കാരം പിന്നീട് അറിയിക്കും.

Advertisment