Advertisment

ഹൂസ്റ്റണില്‍ നിര്യാതനായ പി.വി.ചെറിയാന്റെ പൊതുദര്‍ശനം ഞായറാഴ്ച, സംസ്‌കാരം തിങ്കളാഴ്ച

author-image
athira kk
New Update

ഹൂസ്റ്റണ്‍: കിടങ്ങന്നൂര്‍ പുത്തന്‍പറമ്പില്‍ പി.വി.ചെറിയാന്‍ ( രാജന്‍ - 71 വയസ്സ്) നിര്യാതനായി. ഭാര്യ സോഫി ചെറിയാന്‍ പത്തനംതിട്ട കാവുമ്പാട്ടു കുടുംബാംഗമാണ്.

Advertisment

publive-image

മക്കള്‍: ജിനു പി.ചെറിയാന്‍, ടിനു പി.ചെറിയാന്‍ (ഇരുവരും ഹൂസ്റ്റണ്‍) മരുമക്കള്‍: ലിന്റ ചെറിയാന്‍, സ്വപ്‌ന ചെറിയാന്‍ കൊച്ചുമക്കള്‍ : ഏഷെല്‍,ഏബെല്‍, ഇവാ, ലിയാം

പൊതുദര്‍ശനം: നവംബര്‍ 20 ന് ഞായറാഴ്ച വൈകുന്നേരം 4.30 മുതല്‍ 8 വരെ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ (5810, Almeda Genoa Rd, Houston, TX 77048)

സംസ്‌കാര ശുശ്രൂഷകള്‍ നവംബര്‍ 21 ന് തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ 12 വരെ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍. ശുശ്രൂഷകള്‍ക്ക് ശേഷം 12.30 യ്ക്ക് സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോം സെമിത്തേരിയില്‍ ((1310, N Main Street, Pearland, TX 77581)) മൃതദേഹം സംസ്‌കരിക്കും

ശുശ്രൂഷകളുടെ ലൈവ്‌സ്ട്രീം ലിങ്ക് https://gmaxfilms.com/livebroadcast/

കൂടുതല്‍ വിവരങ്ങള്‍ക്ക് ടിനു ചെറിയാന്‍ - 713 256 2394, ജിനു ചെറിയാന്‍ - 281 594 8802

Advertisment