Advertisment

ശുഭ വാര്‍ത്ത ; കുവൈറ്റില്‍ 82 വയസ്സുകാരി കൊറോണ മുക്തയായി ; രോഗമുക്തി നേടിയവരുടെ എണ്ണം 73 ആയി

New Update

കുവൈറ്റ് : ലോകത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലും ആശ്വാസവുമായി കുവൈറ്റില്‍ നിന്നും ശുഭ വാര്‍ത്ത. വൈറസ് ബാധിതയായി ചികിത്സയിലായിരുന്ന 82 വയസ്സുകാരി കൊറോണ മുക്തി നേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

publive-image

ഇതോടെ രാജ്യത്ത് കൊറോണ മുക്തി നേടിയവരുടെ എണ്ണം 73 ആയി. ആരോഗ്യമന്ത്രി ഡോ. ബാസല്‍ അല്‍ സബാഹാണ് ഇക്കാര്യം വ്യക്തമാക്കിയത്.

kuwait kuwait latest
Advertisment