Advertisment

രാത്രി മ​ക്ക​ൾ​ക്കൊ​പ്പംതന്നെ ഉണ്ടാ​കും;അ​മ്മ​യെ​ന്ന നി​ല​യി​ൽ എ​നി​ക്ക് കു​ട്ടി​ക​ള്‍​ക്ക് അ​വൈ​ല​ബി​ളാ​കാ​ന്‍ സാ​ധി​ച്ചെന്ന് പൂർണിമ

author-image
athira p
New Update

കൊച്ചി : സി​നി​മ​യി​ല്‍നി​ന്നു വി​ട്ടുനി​ന്ന കാ​ല​ത്ത് ഞാ​ന്‍ ടെ​ലി​വി​ഷ​ന്‍ പ​രി​പാ​ടി​ക​ളി​ല്‍ അ​വ​താ​ര​ക​യാ​യി ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. അ​തി​നുശേ​ഷ​മാ​ണ് ഞാ​നൊ​രു ബ്രാ​ന്‍​ഡ് തു​ട​ങ്ങു​ന്ന​ത്.

Advertisment

publive-image

ഒ​രു സ്ത്രീ​യെ​ന്ന നി​ല​യി​ലും അ​മ്മ​യെ​ന്ന നി​ല​യി​ലും എ​നി​ക്ക് കു​ട്ടി​ക​ള്‍​ക്ക് അ​വൈ​ല​ബി​ളാ​കാ​ന്‍ സാ​ധി​ച്ചു. കു​ട്ടി​ക​ളു​ടെ ഭാ​ഗ​ത്തുനി​ന്നാ​ണ് ഞാ​ന്‍ സം​സാ​രി​ക്കു​ന്ന​ത്.

മ​ക്ക​ളാ​യ പ്രാ​ര്‍​ഥ​ന​യു​ടെ​യും ന​ക്ഷ​ത്ര​യു​ടെ​യും കൂ​ടെ ഞാ​ന്‍ എ​പ്പോ​ഴും ഉ​ണ്ടാ​യി​രു​ന്നു. അ​വ​രു​ടെ അ​ച്ഛ​നാ​ണെ​ങ്കി​ല്‍ സി​നി​മാ ഷൂ​ട്ടിം​ഗി​ന് പോ​യി നാ​ല്‍​പ​ത്തി​യ​ഞ്ച് ദി​വ​സ​മൊ​ക്കെ ക​ഴി​യു​മ്പോ​ഴാ​ണ് വീ​ട്ടി​ല്‍ വ​രു​ന്ന​ത്.

ബി​സി​ന​സ് ചെ​യ്തി​രു​ന്ന സ​മ​യ​ത്താ​ണെ​ങ്കി​ല്‍പോ​ലും പ​ക​ല്‍ എ​ത്ര തി​ര​ക്കു​ണ്ടാ​യാ​ലും രാ​ത്രി​യി​ല്‍ ഞാ​ന്‍ മ​ക്ക​ൾ​ക്കൊ​പ്പംത​ന്നെ​യു​ണ്ടാ​കും.

അ​വ​ള്‍​ക്കൊ​പ്പം സം​സാ​രി​ക്കാ​നും വ​ഴ​ക്കി​ടാ​നു​മൊ​ക്കെ അ​വ​രു​ടെ കൂ​ടെത്തന്നെ ഉ​ണ്ടാ​യി​രു​ന്നു. -പൂ​ർ​ണി​മ ഇ​ന്ദ്ര​ജി​ത്ത്

Advertisment