Advertisment

കുവൈറ്റിലെ കോസ്‌മെറ്റിക് സര്‍ജറികളില്‍ 90 % യുവതികളും അസംതൃപ്തരെന്ന് റിപ്പോര്‍ട്ട്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റിലെ കോസ്‌മെറ്റിക് സര്‍ജറികളില്‍ 90 % യുവതികളും അസംതൃപ്തരെന്ന് റിപ്പോര്‍ട്ട് .

Advertisment

publive-image

രാജ്യത്ത് സൗന്ദര്യ വര്‍ധക ശസ്ത്രക്രിയയ്ക്ക് വിധേയരായ കുവൈറ്റി വനിതകളില്‍ 90 ശതമാനം പേരും തൃപ്തരല്ലെന്ന് പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുവൈറ്റ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ഹമൂദ് അല്‍ ഖസാനാണ് വെളിപ്പെടുത്തിയത്.

കുവൈറ്റില്‍ 1214 സ്ത്രീകളാണ് കോസ്‌മെറ്റിക് സര്‍ജറിക്ക് വിധേയരായിട്ടുള്ളത്.

kuwait kuwait latest
Advertisment