Advertisment

ഹൃദയാഘാതം : മലപ്പുറം പാങ്ങ് അമ്പലപ്പറമ്പ സ്വദേശി റിയാദില്‍ നിര്യാതനായി.

author-image
ഗള്‍ഫ് ഡസ്ക്
New Update

റിയാദ്- മലപ്പുറം പാങ്ങ് അമ്പലപ്പറമ്പ മില്ലും പടി സ്വദേശി മുല്ലപ്പള്ളി മുഹമ്മദ് അലി (50) റിയാദില്‍ നിര്യാതനായി.ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്

Advertisment

publive-image

സുലൈയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. മൂസ ഹാജി- ആയിഷക്കുട്ടി ദമ്പതികളുടെ  മകനാണ്. ഭാര്യ: ഉമ്മു കുല്‍സു. മക്കള്‍: മിന്‍ഹാജ്, നിയാസ്, നിഹാല്‍.

മൃതദേഹം ഖബറടക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ക്ക് റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, മുനീര്‍ മക്കാനി, ശബീബ് കരുവള്ളി, ശിഹാബ് തങ്ങൾ എന്നിവർ രംഗത്തുണ്ട്.

Advertisment