Advertisment

അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ചികിത്സ പി ഡി പി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

author-image
admin
Updated On
New Update

തിരുബനന്തപുരം:  രോഗബാധിതനായി ബംഗ്ലൂരുവിലെ സൗഖ്യഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കു പി ഡി പി ചെയര്‍മാന്‍ അബ്ദുാസിര്‍ മഅ്ദനിയുടെ ആരോഗ്യനില അനുദിനം വഷളാവു സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെ് ആവിശ്യപ്പെട്ട്  ഡി പി കേന്ദ്ര കമ്മിറ്റി പ്രതിനിധി സംഘം സീനിയര്‍ വൈസ് ചെയര്‍മാന്‍ ശ്രീ പൂന്തുറ സിറാജിന്റെ നേതൃത്വത്തില്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു

നിവേദനം നല്‍കി.കേസിന്റെ വിചാരണനടപിടകള്‍ സമയബന്ധിതമായി വേഗത്തില്‍ പൂര്‍ത്തിയാക്കാനും നിരവധി രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന മഅ്ദനിക്ക് വിദഗ്ദ ചികിത്സ ലഭ്യമാക്കുതിന് ആവിശ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുിതിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് നിവേദനത്തില്‍ ആവിശ്യപ്പെട്ടു.

നേരത്തേ കുമാര സ്വാമി കര്‍ണാടക മുഖ്യമന്ത്രി ആയിരിക്കെ വിദ്ഗ്ദ ചികിത്സ ഉറപ്പാക്കണം എന്നാവിശ്യപ്പെ'ട്ട് കത്ത് നല്‍കിയരുതാണെുന്നും ഇക്കാര്യത്തില്‍ നിവേദനം പരിശേധിച്ച് വേണ്ടത് ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാ മൈലക്കാട്, ജില്ലാ ഭാരവാഹികളായ നടയറ ജബ്ബാര്‍,നഗരൂര്‍ അഷറഫ് എന്നിവരും സംഘിത്തിലുണ്ടായിരുന്നു..

Advertisment