Advertisment

പട്ടാമ്പി മുസ്‌ലിം ലീഗ് നേതാവിന്‍റെ മകനും സജീവ യൂത്ത് ലീഗ് പ്രവർത്തകനുമായ അബ്ദുല്ല കുട്ടി നിര്യാതനായി

New Update

പട്ടാമ്പി മുസ്‌ലിം ലീഗ് നേതാവ് സി.വി മുഹമ്മദ്‌ കുട്ടി ഹാജിയുടെ മകനും കുവൈറ്റ്‌ കെഎംസിസി പാലക്കാട്‌ ജില്ലാ പ്രസിഡന്‍റ് സി വി സലാമിന്‍റെ സഹോദരനും സജീവ യൂത്ത് ലീഗ് പ്രവർത്തകനുമായ അബ്ദുല്ല കുട്ടി നിര്യാതനായി.

publive-image

ഇന്ന് പുലർച്ചെ ഹൃദയഘാതം മൂലമാണ് മരണം സംഭവിച്ചത്.

abdullakutty
Advertisment