Advertisment

കുവൈറ്റില്‍ വാഹനാപകടത്തില്‍ മൂന്ന് പ്രവാസികള്‍ക്ക് ദാരുണാന്ത്യം

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വാഹനാപകടത്തില്‍ മൂന്ന് ഈജിപ്ത് സ്വദേശികള്‍ മരിച്ചു. സിക്‌സ്ത്ത് റിംഗ് റോഡിലാണ് അപകടമുണ്ടായത്. ട്രക്കിന്റെ പിറകില്‍ ജീപ്പ് ഇടിച്ചാണ് അപകടമുണ്ടായത്.

publive-image

Advertisment