Advertisment

വാഹനാപകടത്തില്‍ നടി ശബാന ആസ്മിക്ക് പരിക്ക്

New Update

മുംബൈ: വാഹനാപകടത്തില്‍ നടി ശബാന ആസ്മിക്ക് പരിക്ക്. മുംബൈ-പൂനെ എക്‌സ്പ്രസ് ഹൈവേയില്‍ വച്ച് ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്.

Advertisment

publive-image

ഖലാപൂര്‍ ടോള്‍ പ്ലാസയ്ക്ക് സമീപം ശബാന സഞ്ചരിച്ചിരുന്ന കാര്‍ ഒരു ട്രക്കില്‍ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ശബാനയെ പന്‍വേലിലെ എം.ജി.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭര്‍ത്താവ് ജാവേദ് അക്തറും ശബാനക്കൊപ്പം കാറില്‍ സഞ്ചരിച്ചിരുന്നു.

actress shabana asmi
Advertisment