unused
കേരളാ കോൺഗ്രസ് - എമ്മിലെ സാജോ പൂവത്താനി മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. ഒരു കാലത്ത് കേരളാ കോൺഗ്രസിന്റെ ഈറ്റില്ലമായിരുന്ന മീനച്ചിലിൽ കേരളാ കോൺഗ്രസിന് പ്രസിഡന്റ് സ്ഥാനം ലഭിക്കുന്നത് 10 വർഷങ്ങൾക്ക് ശേഷം. സാരഥ്യമേൽക്കുന്നത് പഞ്ചായത്തിലെ ഏറ്റവും ജനപ്രിയനായ യുവ നേതാവ്
ഡിവൈഎഫ്ഐ നേതാവ് അമ്പാടിയുടെ കൊലപാതകം; പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ജീവിതകാലം മുഴുവന്‍ സാധാരണക്കാരായ ജനങ്ങള്‍ക്കു വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു ഉമ്മന്‍ ചാണ്ടിയുടേത്; നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ 53 വര്‍ഷക്കാലവും അദ്ദേഹം പുതുപ്പള്ളിയിലെ ജനങ്ങളുടെ പ്രതിനിധിയായി നിയമസഭയിലെത്തി, എല്ലാ ഞായറാഴ്ചയും പുതുപ്പള്ളിയിലെത്തി. എത്ര തിരക്കുണ്ടെങ്കിലും ഈ യാത്ര മുടക്കിയില്ല; 53 വര്‍ഷമാണ് കേരള നിയമസഭാംഗമായി ഇരുന്നത്. അതും കോട്ടയം ജില്ലയിലെ പുതുപ്പള്ളി മണ്ഡലത്തില്‍ നിന്ന്, ഒരു തവണ പോലും തോല്‍ക്കാതെ- മുഖപ്രസംഗത്തിൽ ജേക്കബ് ജോർജ്
ഏഴു സുന്ദരികൾ എന്നറിയപ്പെടുന്ന മണിപ്പുർ, മിസോറം, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, ത്രിപുര, മേഘാലയ, ആസാം എന്നീ സംസ്ഥാനങ്ങളുടെയും അവിടങ്ങളിലെ ജനതയുടെയും രീതികളും ചരിത്രവും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുടേതിൽനിന്നു തികച്ചും വിഭിന്നമാണ്; ഇവിടെ സമാധാനവും സുരക്ഷയും ഉറപ്പാക്കേണ്ടത് രാജ്യസുരക്ഷയ്ക്കു പ്രധാനമാണ്
മുഖ്യമന്ത്രിയായും മന്ത്രിയായും ഭരണചക്രം തിരിച്ച സെക്രട്ടേറിയറ്റിലേക്ക് നിശ്ചലനായി ഉമ്മൻചാണ്ടിയെത്തി. കൂട്ടായി തിരയടിച്ച് ജനസാഗരം. മഴയെ വകവയ്ക്കാതെ അനക്സ്-2 വരെ ക്യൂനിന്ന് ജനനായകനെ ഒരുനോക്ക് കണ്ട് ജനസമുദ്രം. ദർബാർ ഹാളിൽ പൊട്ടിക്കരഞ്ഞും അലമുറയിട്ടും മുദ്രാവാക്യം മുഴക്കിയും അതിവൈകാരികമായ നിമിഷങ്ങൾ. ഉമ്മൻചാണ്ടിയെ കാണാൻ കാൽമണിക്കൂർ മുന്നേയെത്തി പിണറായി
കേരളത്തിന്റെ യഥാർത്ഥ വികസന നായകൻ. കണ്ണൂർ വിമാനത്താവളം, കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത പദ്ധതികൾ. കൊച്ചി സ്മാർട്ട് സിറ്റി യാഥാർത്ഥ്യമാക്കിയ ജനകീയ നായകൻ. 1200 കോടിയുടെ കാരുണ്യ സഹായവും തൊഴിലില്ലായ്മ വേതനവും കേൾവിയില്ലാത്തവർക്കുള്ള ശ്രവണസഹായ പദ്ധതിയും കരുതലിന്റെ അടയാളങ്ങൾ. ഇതുപോലൊരു ഭരണാധികാരിയെ കേരളം കണ്ടിട്ടുണ്ടാവില്ല