Advertisment

ആ​ധാ​ര്‍, പാ​ന്‍ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​ത്ത​വ​രു​ടെ ശ​മ്പള​ത്തി​ന്‍റെ 20 ശ​ത​മാ​നം പി​ടി​ച്ചെ​ടു​ക്കും: ക​ര്‍​ശ​ന നി​ര്‍​ദേ​ശവുമായി ആ​ദാ​യ​നി​കു​തി വ​കു​പ്പ്

New Update

ന്യൂഡ​ല്‍​ഹി: ആ​ധാ​ര്‍, പാ​ന്‍ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​ത്ത​വ​രു​ടെ ശ​ന്പ​ള​ത്തി​ന്‍റെ 20 ശ​ത​മാ​നം പി​ടി​ച്ചെ​ടു​ക്കാന്‍ ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ ക​ര്‍​ശ​ന നി​ര്‍​ദേ​ശം. സ്ഥാ​പ​ന മേ​ധാ​വി​ക​ള്‍​ക്ക് ഇ​തു സം​ബ​ന്ധി​ച്ച മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ആ​ദാ​യ​നി​കു​തി വ​കു​പ്പ് ന​ല്‍​കി ക​ഴി​ഞ്ഞു.

Advertisment

 

publive-image

സെ​ന്‍​ട്ര​ല്‍ ബോ​ര്‍​ഡ് ഓ​ഫ് ഡ​യ​റ​ക്‌ട് ടാ​ക്സ​സ് ആ​ണ് ഇ​ത്ത​ര​മൊ​രു നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഒ​രു വ​ര്‍​ഷം ര​ണ്ട​ര ല​ക്ഷ​ത്തി​ല്‍ അ​ധി​കം വ​രു​മാ​ന​മു​ള്ള​വ​ര്‍​ക്കാ​യി​രി​ക്കും ഈ ​നി​യ​മം ബാ​ധ​ക​മാ​ക്കു​ക. രാ​ജ്യ​ത്തെ നി​കു​തി വ​രു​മാ​നം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ ഈ ​ന​ട​പ​ടി.

Advertisment