Advertisment

കുവൈറ്റിൽ നിന്നും നാളെ  കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ്സ്‌ റദ്ദാക്കി; ; പകരം സര്‍വീസ് ബുധനാഴ്ച

New Update

publive-image

കുവൈറ്റ്‌: കുവൈറ്റിൽ നിന്നും നാളെ 26-01-2021) കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ്സ്‌ റദ്ദാക്കി. പകരം ഫ്ലൈറ്റ് ബുധനാഴ്ച (27-01-21) രാവിലെ 11 ന് പുറപ്പെടുന്നതാണ്. യാത്രക്കാര്‍ ബുധനാഴ്ച രാവിലെ 7 മണിക്ക് കുവൈറ്റ്‌ അന്താരാഷ്ട്ര എയർപോർട്ടിൽ റിപ്പോർട്ട്‌ ചെയണമെന്നു അധികൃതർ അറിയിച്ചു.

Advertisment