Advertisment

ഐശ്വര്യ റായ് ബച്ചനും മകളും കൊവിഡ് മുക്തരായി; ആശുപത്രി വിട്ടു

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

മുംബൈ: ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചനും മകള്‍ ആരാധ്യയും കൊവിഡ് പരിശോധനാഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. ഭര്‍ത്താവ് അഭിഷേക് ബച്ചനും ഭര്‍തൃപിതാവ് അമിതാഭ് ബച്ചനും ആശുപത്രിയില്‍ തുടരുകയാണ്. അഭിഷേക് ബച്ചനാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

Advertisment