Advertisment

മന്ത്രി - എ.കെ.ബാലൻ്റെ വീട്ടുപരിസരത്ത് ബി.ജെ.പി. ധർണ്ണ നടത്തി

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: കോവിഡ് 19 പ്രതിരോധ പരിപാടികളിലെ വീഴ്ചകളിൽ പ്രതിഷേധിച്ചു ബി.ജെ.പി.മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ മന്ത്രി എ.കെ.ബാലൻ്റ വീട്ടുപരിസരത്ത് നടത്തിയ ധർണ്ണ ബി.ജെ.പി.ജില്ല വൈസ് പ്രസിഡൻ്റ് പി.ഭാസി ഉദ്ഘാടനം ചെയ്തു.

publive-image

മണ്ഡലം പ്രസിഡൻ്റ് പി.സ്മിതേഷ് അദ്ധ്യക്ഷനായി.പി.ശശികുമാർ ,കെ ലക്ഷ്മണൻ, സുരേഷ്, പ്രിയ, സുമതി' എന്നിവർ പ്രസംഗിച്ചു.

AK BALAN HOUSE
Advertisment