Advertisment

ആലപ്പുഴയിൽ ഭക്ഷണം കഴിക്കുന്നതിനിടെ ആഹാരം തൊണ്ടയില്‍ കുടുങ്ങി യുവതി മരിച്ചു

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

ആലപ്പുഴ: ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി യുവതി മരിച്ചു. അമ്ബലപ്പുഴ നീര്‍കുന്നം മാളികപ്പറമ്ബില്‍ നൂറുദീന്റെ മകള്‍ ജസീനയാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

publive-image

മുപ്പത്തിയാറ് വയസ്സായിരുന്നു. ഇന്നലെ രാത്രി ഭക്ഷണം കഴിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ബന്ധുക്കള്‍ ചേര്‍ന്ന് ജസീനയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കവെ ഇന്നു പുലര്‍ച്ചെ മരിക്കുകയായിരുന്നു.

Advertisment