Advertisment

ബിജെപിയെ താഴെയിറക്കാന്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ്സും എഎപിയും ഒന്നിക്കണമെന്ന് അല്‍ക ലാംബ

New Update

ന്യൂ​ഡ​ല്‍​ഹി: ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആംആദ്മി സംഖ്യം കൂടിയേ തീരൂ എന്ന് എ​എ​പി എം​എ​ല്‍​എ അ​ല്‍​ക ലാം​ബ.

Advertisment

publive-image

ഇരുപാര്‍ട്ടികളും ഔന്നിച്ച്‌ മത്സരിച്ചാല്‍ മാത്രമേ ബിജെപിയുടെ പരാജയം ഉറപ്പു വരുത്താന്‍ സാധിക്കുകയുള്ളൂ എന്ന് ലാംബ പറഞ്ഞു. സ്വ. ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ താ​ന്‍ ആം ​ആ​ദ്മി പാ​ര്‍​ട്ടി​ക്കൊ​പ്പം നി​ക്ക​ണോ അ​തോ കോ​ണ്‍​ഗ്ര​സി​നൊ​പ്പം നി​ല്‍​ക്ക​ണോ എന്നത് ത​ന്‍റെ മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ളോ​ട് ചോ​ദി​ക്കു​ക​യാ​ണെ​ന്ന് ലാംബ കൂട്ടിച്ചേര്‍ത്തു.

ബിജെപിയ്ക്കെതിരെ പോരാടുന്ന തനിക്കെതിരെ ചില ആളുകള്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. താന്‍ രാജിവയ്ക്കണമെന്ന് ത​ന്‍റെ പാ​ര്‍​ട്ടി​യി​ലെ ആ​ളു​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​കയാണ്.

എ​ന്തി​നാ​ണ് താ​ന്‍ രാ​ജി​വ​യ്ക്കു​ന്ന​തെന്നും താ​ന്‍ എ​എ​പി​യി​ല്‍​നി​ന്ന് രാ​ജി​വ​യ്ക്ക​ണ​മോ​യെ​ന്ന് ത​ന്‍റെ ചാ​ന്ദി​ന​ചൈ​ക്കി​ലെ ജ​ന​ങ്ങ​ള്‍ തീ​രു​മാ​നി​ക്ക​ണം. താന്‍ ചെയ്ത് തെറ്റ് എന്താണെന്ന് അറിയണമെന്നും ലാംബ കൂട്ടിച്ചേര്‍ത്തു.

Advertisment