Advertisment

ഓ​ള്‍ ഇം​ഗ്ല​ണ്ട് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ല്‍ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു ക്വാ​ര്‍​ട്ട​റി​ല്‍

New Update

ബ​ര്‍​മിം​ങാം: ഓ​ള്‍ ഇം​ഗ്ല​ണ്ട് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ല്‍ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു ക്വാ​ര്‍​ട്ട​റി​ല്‍ കടന്നു. കൊ​റി​യ​യു​ടെ സും​ഗ് ജി ​ഹി​യു​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ക്വാ​ര്‍​ട്ട​റി​ല്‍ ക​ട​ന്ന​ത്. നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ള്‍​ക്കാ​യി​രു​ന്നു വി​ജ​യം. സ്കോ​ര്‍: 21-19, 21-15. എ​തി​രാ​ളി​യെ 45 മി​നി​റ്റു​ക​ള്‍​ക്കു​ള്ളി​ല്‍ വീ​ഴ്ത്താ​ന്‍ ഏ​ഴാം സീ​ഡാ​യ ഇ​ന്ത്യ​ന്‍ താ​ര​ത്തി​നു ക​ഴി​ഞ്ഞു.

publive-image

അ​തേ​സ​മ​യം, പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ ഇ​ന്ത്യ​യു​ടെ ല​ക്ഷ്യ​സെ​ന്‍ ര​ണ്ടാം റൗ​ണ്ടി​ല്‍ പു​റ​ത്താ​യി. ഡെ​ന്മാ​ര്‍​ക്കി​ന്‍റെ വി​ക്ട​ര്‍ അ​ല​ക്സെ​ന്‍ ആ​ണ് ല​ക്ഷ്യ​സെ​ന്നി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ള്‍​ക്കാ​യി​രു​ന്നു തോ​ല്‍​വി. സ്കോ​ര്‍: 17-21,18-21.

all england open pv sindhu4
Advertisment