Advertisment

ഓൾ ഇന്ത്യ വീരശൈവ സഭ മന്ത്രി എ.കെ.ബാലന് പരാതി നൽകി

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: വീരശൈവ വിഭാഗമായ കുരുക്കൾ, ചെട്ടി, ചെട്ടിയാർ, സാധു ചെട്ടി എന്നീ വിഭാഗങ്ങൾക്ക് അർഹതയുള്ള ആനുകൂല്യം നൽകാൻ പിന്നോക്ക വികസന വകുപ്പ് തയ്യാറായിട്ടും ചില റവന്യൂ ഉദ്യോഗസ്ഥരുടെ നിഷേധ പരമായ നടപടിയെക്കുറിച്ച് സംഘടനാ ഭാരവാഹികൾ കേരള സംസ്ഥാന പിന്നോക്ക വികസന വകുപ്പുമന്ത്രി എ.കെ.ബാലന് പരാതി നൽകി.

publive-image

സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗോകുൽദാസ് ,പ്രസിഡൻ്റ് മുരുകൻ, കുട്ടൻ കണ്ണാടി'ഭാ സ്കരൻ അകത്തേത്തറ, മണി പാലക്കാട്, കുമാർ കൽപാത്തി, സോമൻ തിരുനെല്ലായി എന്നിവർ ചേർന്ന് കലക്ട്രേറ്റിൽ എത്തിയാണ് പരാതി നൽകിയത്

all india veerashaiva3
Advertisment