Advertisment

കോവിഡ് രോഗികള്‍ക്കായി ബോബി ഫാന്‍സ് ആംബുലന്‍സ് കൈമാറി

New Update

publive-image

കല്‍പറ്റ: കോവിഡ് രോഗികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കല്‍പറ്റ മുനിസിപ്പാലിറ്റിക്ക് ബോബി ഫാന്‍സ് കല്‍പറ്റ യൂണിറ്റ് സൗജന്യ സേവനത്തിനായി ആംബുലന്‍സ് കൈമാറി.

ബോബി ഫാന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ഹര്‍ഷലാണ് കല്‍പറ്റ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ മുജീബ് കേയംതൊടിയ്ക്ക് ആംബുലന്‍സ് കൈമാറിയത്.

wayanad news
Advertisment