Advertisment

ബാഗ്ദാദിലുണ്ടായ ചാവേര്‍ ആക്രമണത്തെ അപലപിച്ച് കുവൈറ്റ് അമീര്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : ബാഗ്ദാദിലുണ്ടായ ചാവേര്‍ ആക്രമണത്തെ അപലപിച്ച് കുവൈറ്റ് അമീര്‍ ഷെയഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ഇറാഖ് പ്രസിഡന്റിന് സന്ദേശമയച്ചു.

Advertisment

publive-image

നിരപരിധാകളായ ആളുകളുടെ ജിവനെടുത്ത ഹീനമായ പ്രവര്‍ത്തിയില്‍ അപലപിക്കുന്നതായി അമീര്‍ സന്ദേശത്തിലൂടെ അറിയിച്ചു.

വെളളിയാഴ്ച്ചയാണ് ബാഗ്ദാദിലെ ഷിയാ പള്ളിയില്‍ ചാവേറാക്രമണം നടന്നത്. സ്‌ഫോടനത്തില്‍ 7 പേര്‍ കൊല്ലപ്പെട്ടിരുന്നു.

 

kuwait kuwait latest
Advertisment